Places

സ്ഥലങ്ങൾ


കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം

ബി സി എട്ടാം നൂറ്റാണ്ടിൽ പല്ലവ രഥശില്പശൈലിയിൽ നിർമ്മിക്കപ്പെട്ട ഗുഹാക്ഷേത്രമാണ് കവിയൂർ തൃക്കക്കുടി #ഗുഹാക്ഷേത്രം. #പത്തനംതിട്ട ജില്ലയിലെ #തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറി ഏകദേശം അഞ്ചര ഏക്കറോളം വിസ്ത്യതിയിൽ ഉയർന്ന് മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് പാറക്കെട്ടുകളിലൊന്നിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. #തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണീ #ക്ഷേത്രം. ഗുഹാക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. 1931 ജൂലൈ 17ലെ റവന്യു ഉത്തരവിൻ പ്രകാരം […]


വിളക്കുതിരിയില (അഗ്നിയില )

നിലവിളക്കില്‍ കത്തുന്ന ഈ തിരി സാധാരണതിരിയല്ല. ഇത് അഗ്‌നിയില… ഒരു കാലത്ത് ഹൈന്ദവഗൃഹങ്ങളിലും മറ്റും നിലവിളക്കുകള്‍ പ്രകാശം ചൊരിഞ്ഞത് ഈ ‘വിളക്കുതിരിയില’ വഴിയാണ്. കാലക്രമേണ അന്യം നിന്നുപോയ ഈ അപൂര്‍വ സസ്യം വടകരയില്‍ നടക്കുന്ന ഹരിതാമൃതം പ്രദര്‍ശനത്തില്‍ പ്രകാശം പകരുകയാണ്. ഇല ചൊരിയുന്ന പ്രകാശം കാഴ്ചക്കാരിലും വിസ്മയം തീര്‍ക്കുന്നു. വൈദ്യന്‍ മടിക്കൈ ഹംസയുടെ ശേഖരത്തിലുള്ളതാണ് വിളക്കുതിരിയില. […]


ആരാണ് ഹിന്ദു..?

ആരാണ് ഹിന്ദു..? (അറിയാത്തവര്‍ അറിയട്ടെ………………) *ലോകത്തിലെ ഏറ്റവും മഹത്തായ ആർഷ ‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു. *ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു.. *”ലോകാ സമസ്താ സുഖിനോ ഭവന്തു ” എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു.. *അനേകം ദേവതകളെ […]


കുടജാദ്രി & ശങ്കരപീഠം

കുടജാദ്രിയിൽ ദേവി സാനിദ്ധ്യം മനസ്സിലാക്കിയ ശ്രീ ശങ്കരൻ കുടജാദ്രി ശൃംഗത്തിൽ ഇവിടെയിരുന്നാണ് തപസ്സനുഷ്ടിച്ചത് എന്നാണ് പറയപ്പെടുന്നത്…. സഞ്ചാരയോഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ താണ്ടി, ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംബൂവായി […]