Puranam


അന്നപൂര്‍ണ്ണേശ്വരി

ആഹാരത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി കേട്ടിട്ടില്ലേ? പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. പാര്‍വ്വതി അന്നപൂര്‍ണ്ണേശ്വരിയായത് എങ്ങനെയെന്നറിയാമോ? ആ കഥ കേട്ടോളൂ.? ശിവന്റെ ഭാര്യയാണല്ലോ പാര്‍വ്വതി. ആള്‍ ഭഗവാനാണെങ്കിലും ഭിക്ഷയാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ശിവന്‍ തന്റെ ഭാര്യയേയും മക്കളേയും പോറ്റിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ശിവന്‍ യാചിച്ചുകൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ […]


വരാഹജയന്തി

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധത്തില്‍ 13 മുതല്‍18 & 19 അധ്യായങ്ങള്‍ കൂടി വരാഹാവതാരം വിശദമായി പ്രതിപാദിക്കുന്നു….. ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരു നാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു. (കശ്യപന് രണ്ടു പത്നിമാരായിരുന്നു –അദിതി എന്ന ഭാര്യയില്‍നിന്നും ദേവന്മാരും, ദിതി എന്ന ഭാര്യയില്‍നിന്നും അസുരന്മാരും […]


ആവണി അവിട്ടം

വളരെയധികം സവിശേഷതകളുള്ള ദിനമാണ് ചിങ്ങമാസത്തിലെ (ശ്രാവണമാസത്തിലെ) പൗർണമി അഥവാ ആവണി അവിട്ടം. ഇത് പ്രധാനമായും തമിഴ് ബ്രാഹ്മണരുടെ (പുരുഷന്മാരുടെ) ഉല്‍സവമാണ് . ഋഗ് വേദികളും യജുര്‍ വേദികളുമായ ബ്രാഹ്മണര്‍ ശ്രാവണ പൌര്‍ണമി ദിവസം നാമജപവും പൂണൂല്‍ മാറ്റലും മറ്റും ചെയ്യുമ്പോള്‍ സാമവേദികള്‍ വിനായകചതുര്‍ത്ഥിയ്ക്കാണ് ഇതൊക്കെ ചെയ്യുന്നത്. ഇതിന്ടെ പിന്നിലെ ഐതിഹ്യം എന്താണെന്നോ?? പണ്ട് ബ്രഹ്മാവിന് താന്‍ […]


ശ്രീമദ് ഭാഗവതം

എന്തുകൊണ്ട് ശ്രീമദ്‌ ഭാഗവതത്തിന് മറ്റു 17 പുരാണങ്ങളെക്കാള്‍ പ്രാധാന്യം നല്‍കി വരുന്നു? ഈ ചോദ്യം പലരില്‍ നിന്നുമായി ഉയര്‍ന്നു കേള്‍ക്കുന്നു….. അതിനായി പരിമിതമായ അറിവില്‍ നിന്നുകൊണ്ട് രണ്ട് വാക്ക്. ഭാഗവതം രചിച്ചിരിക്കുന്നത് വേദങ്ങളിലെ “ജഞാനകാണ്ഡം” എന്ന പ്രസിദ്ധമായ പത്ത് ഉപനിഷത്തുകളില്‍ നിന്നത്രേ. അതിനാൽ ശ്രീമദ്‌ ഭാഗവതം തന്നെ പുരാണങ്ങളില്‍ അത്യുത്തമമെന്ന് ആചാര്യന്മാരില്‍ നിന്ന് കേട്ടറിവ്. “ഇദം […]


വിഷു പുരാണം

ഓം നമോ നാരായണായ ഭാരതത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ സംസ്ഥാനമാണ് കേരളം. കേരളം ഉണ്ടായതിനെ പറ്റി ഭാഗവത പ്രഭാഷണത്തിൽ കേട്ട ഒരു കഥ  പറയാം. എല്ലാവർക്കും അറിയാം –പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന്. പരശുരാമൻ തന്ടെ അവതരോദ്യേശം നിറവേറ്റിയശേഷം  തന്ടെ ചൈതന്യം മുഴുവൻ ശ്രീരാമ ദേവനിലേക്ക് പ്രവഹിപ്പിച്ചു , അതിനുശഷം തനിക്കു സ്വൈര്യമായി ഇരുന്നു തപസ്സു […]


അര്ജുുനന്റെ പത്ത് നാമങ്ങള്‍

പണ്ട്,കുട്ടിക്കാലത്ത് …പേടിസ്വപ്നം കണ്ടാലോ മറ്റെന്തെങ്കിലും ഭയം ഉണ്ടായാലോ മുത്തശ്ശിമാര്‍ പറയുമായിരുന്നു –അര്‍ജുനന്റെ പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതി എന്ന്. “അര്‍ജുനന്‍,ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും  വിശ്രുതമായ പേര്‍ പിന്നെ കിരീടിയും  ശ്വേതാശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും  ബീഭത്സുവും സവ്യസാചിയും ഞാനെടോ. പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ  നിത്യ ഭയങ്ങള്‍ അകന്നു പോം നിര്‍ണ്ണയം” പഞ്ചപാണ്ഡവരില്‍ മൂന്നാമനും വില്ലാളിവീരനും ഭഗവാന്‍ […]


മായയെ അതിജീവിച്ച ബലിചക്രവര്‍ത്തി

വെട്ടിപ്പിടിക്കുന്നതിലല്ല; വിട്ടുകൊടുക്കുന്നതിലാണ് ധന്യതയെന്നു നമുക്ക് കാണിച്ചു തന്ന മഹാബലി ചക്രവര്‍ത്തി…. മൂന്നടി മണ്ണ് യാചിച്ചു വന്ന വടുവായ വാമനമൂര്‍ത്തി, തന്ടെ രണ്ടു കാലടി കൊണ്ട് ലോകങ്ങലെല്ലാം അളന്നുതീര്‍ത്തു.മൂന്നാമത്തെ ചുവട്‌ വക്കാന്‍ ഇടം കാണാത്ത വാമനമൂര്‍ത്തിക്ക് തന്റെ ശിരസ്സു കാണിച്ചു കൊടുത്ത് തന്ടെ ദാനശീലവും ത്യാഗമനോഭാവവും കൈവിടാതെ ഉറച്ചു നിന്ന ബലിചക്രവര്‍ത്തി മായയെ അതിജീവിച്ച അപൂര്‍വം വ്യക്തികളില്‍ […]


മഹാബലി

ഓണമെന്നു പറഞ്ഞാല്‍ പത്രങ്ങളിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും കാണുന്ന പോലെത്തന്നെ ആദ്യം ഓര്‍മ വരുന്നത് മഹാബലിയെയാണ്… (കുടവയറൊക്കെയായി പട്ടക്കുട പിടിച്ച്…… ഇത്ര ഉത്തമനായൊരു രാജാവിനെ എന്തിനാണ് ഇങ്ങനെ ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്ന് അറിയില്ല്യ!!!സ്വര്‍ണ്ണക്കുട പിടിക്കാന്‍ തക്ക ആസ്തിയുള്ള ആളെ….) നാടോടി മിത്തുകളിലൂടെ പ്രിയങ്കരനായ ദ്രാവിഡ രാജാവാണ്‌ മഹാബലി. മാവേലി എന്നും കേരളീയർ വിളിക്കുന്നു. എന്നാല്‍ ആരാണ് […]


ഗണേശന്ടെ കൊമ്പ്.

ഒരുദിവസം പരശുരാമന്‍ തന്‍റെ ഗുരുവായ ശ്രീ പരമേശ്വരനെ ദര്‍ശിക്കാന്‍ കൈലാസത്തിലെത്തി . എന്നാല്‍ അച്ഛന്‍ വിശ്രമിക്കുകയാണെന്ന് പറഞ്ഞു വിനായകനും,മുരുകനും അദ്ദേഹത്തെ തടഞ്ഞു. അവര്‍ തമ്മില്‍ വാക്കുതര്‍ക്കമായി/ അടിപിടിയായി…. ഗണപതി തന്‍റെ തുമ്പിക്കൈ കൊണ്ടു മഹര്‍ഷിയെ എടുത്തു വട്ടം ചുഴറ്റി. കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട “പരശു” എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു. മഴുവിനാല്‍ ഗണപതിയുടെ […]


മഹാ ഗണപതി

നമുക്കെല്ലാം അറിയാം — പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് മഹാ ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഹൈന്ദവ ദർശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്റേതായ ബിംബ കൽപ്പനകളുണ്ട് മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. എന്നാല്‍ രണ്ടു കൊമ്പുള്ളതില്‍ ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു…. […]