ആരാണ് ഹിന്ദു..?
ആരാണ് ഹിന്ദു..? (അറിയാത്തവര്‍ അറിയട്ടെ………………) *ലോകത്തിലെ ഏറ്റവും മഹത്തായ ആർഷ ഭാരത സംസ്കാരത്തിന്റെ പിന്തുടര്ച്ചകാരന് ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന് ഹിന്ദു. *ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന് ഹിന്ദു.. *”ലോകാ സമസ്താ സുഖിനോ ഭവന്തു ” എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന് ഹിന്ദു.. *അനേകം ദേവതകളെ […]