Anushtanangal

ആചാര അനുഷ്ടാനങ്ങൾ


തിരുവാതിര

മംഗല്യവതികളായ സ്‌ത്രീകള്‍ ഭര്‍ത്താവിന്ടെ ആയുരാരോഗ്യത്തിനു വേണ്ടിയും പെണ്‍കിടാങ്ങള്‍ നല്ല ജീവിത പങ്കാളിയെ ലഭിക്കാനും തിരുവാതിര നൊയമ്പ് നോല്‍ക്കുന്നു.വിവാഹിതകളായ സ്‌ത്രീകള്‍ ആദ്യം വരുന്ന ധനുമാസ തിരുവാതിര “പൂത്തിരുവാതിര”യായി ആഘോഷിക്കുന്നു *ആര്‍ദ്രാ വ്രതം മംഗല്യവതികളായ സ്‌ത്രീകളെല്ലാം ആഘോഷിക്കുന്ന ചടങ്ങാണ്‌ ആര്‍ദ്രാ വ്രതം. ധനുമാസത്തിലെ തിരുവാതിര ഭഗവാന്‍ ശ്രീ പരമേശ്വരന്റെ ജന്മനാളായാണ്‌ കരുതപ്പെടുന്നത്‌. അന്ന്‌ ശ്രീ പാര്‍വതി പോലും തിരുനോയമ്പ്‌ […]


നാവോറ് പാടൽ (പുള്ളുവൻ പാട്ട് )

പണ്ട് തറവാടുകളിൽ കുട്ടികൾക്ക് “നാവോറ് പാടൽ” എന്നൊരു പതിവുണ്ടായിരുന്നു …പുള്ളുവൻ സമുദായത്തിൽപ്പെട്ട ദമ്പതിമാർ വീട്ടിൽ വന്ന് നടത്തിയിരുന്ന ഒരു ചടങ്ങായിരുന്നു ഇത് . ചെറിയ കുട്ടികൾക്കുണ്ടാവുന്ന ദൃഷ്ട്ടി ദോഷം മാറിക്കിട്ടും എന്നാണ് ഇതിനു പിന്നിലെ വിശ്വാസം …. “ശ്രീ മഹാ ദേവൻ തന്ടെ … ശ്രീ പുള്ളോർക്കുടം തന്നിൽ … ഓമന ഉണ്ണീടെ ….നാവോറു പാടുന്നു […]


 നാളികേരം ഉടയ്ക്കല്‍

എല്ലാ കർമ്മങ്ങൾക്കും മുമ്പ് നാളീകേരം ഉടക്കുകയോ, പൂജിക്കുകയോ ചെയ്യാറുണ്ട്….. എന്നാൽ അതിലെ തത്വം ഗ്രഹിക്കാതെ സകലിടത്തും നാളീകേരം ഉടക്കുക ഒരു പുതിയ ചടങ്ങായി ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്‌ … ഇപ്പോൾ എല്ലാം വെറും ചടങ്ങുകളായി മാത്രം കാണുന്നതു കൊണ്ടും, കൂടുതലറിയാൻ മിനക്കെടാൻ വയ്യാത്തതു കൊണ്ടുമായിരിക്കാം…. നാളീകേരം നമ്മളുടെ മനസ്സാണെന്നാണ് സങ്കല്പം. കട്ടിയുള്ള പുറം തോടിനാൽ പൊതിഞ്ഞ- മധുരം […]